Times Kerala

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​രണം; എ​സ്ഐ ദീ​പ​ക്കി​നെ റി​മാ​ൻ​ഡ് ചെ​യ്തു

 

കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​തി​നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ദീ​പ​ക്കി​നെ റി​മാ​ൻ​ഡ്. എ​ട്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ദീ​പ​ക്കി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു ത്തി​യ​ത്. കൊ​ല​പാ​ത​കം, അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ​വ​യ്ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ എ​സ്ഐ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ശ്രീ​ജി​ത്തി​നെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) അം​ഗ​ങ്ങ​ളാ​യ ജി​തി​ൻ രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രാ​ണ് ആ​ദ്യ മൂ​ന്നു പ്ര​തി​ക​ൾ. എ​സ്ഐ ദീ​പ​ക് നാ​ലാം പ്ര​തി​യാ​ണ്.

 

Related Topics

Share this story