Times Kerala

ഹോട്ടല്‍ ഉടമയോട് വനിതാ എസ് ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത് പിസ്സ !

 

ല​ക്നോ: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ആ​ളോ​ട് വ​നി​താ എ​സ്ഐ കൈക്കൂലിയായി ആ​വ​ശ്യ​പ്പെ​ട്ട​ത് പി​സ..! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലാ​ണു സം​ഭ​വം. ത​ന്‍റെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് പ​ണം ന​ൽ​കാ​യെ മു​ങ്ങി​യ ആ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​നാ​ണ് രോ​ഹി​ത് ബെ​റി ഹ​സ്ര​ത്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ​രാ​തി സ്വീ​ക​രി​ച്ച് എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ, എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് എ​ടു​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ പി​സ സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ അ​വ​ർ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഞ​ങ്ങ​ൾ അ​തു ന​ൽ​കി. എ​ന്നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ പി​സ​യും പ​ണ​വും തി​രി​കെ ന​ൽ​കി- രോ​ഹി​ത് ബെ​റി പ​റ​യു​ന്നു. സംഭവം വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story