Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സി​ഗ്ന​ൽ ത​ക​രാ​ർ: തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വൈ​കുന്നു

തി​രു​വ​ന​ന്ത​പു​രം: സി​ഗ്ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വൈ​കു​ന്നു. മു​രി​ക്കും​പു​ഴ​യ്ക്കും ക​ട​യ്ക്കാ​വൂ​രി​ലും സി​ഗ്ന​ൽ ത​ക​രാ​റു​ള്ള​തി​നാ​ൽ ട്രെ​യി​നു​ക​ൾ അ​ര മ​ണി​ക്കൂ​റോ​ളം വൈ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

You might also like

Comments are closed.