Times Kerala

ശ്രീ റെഡ്ഡിയുടെ സെക്‌സ് വീഡിയോ ചാറ്റ് പുറത്തു വിട്ട് പ്രമുഖ നടി; ഭര്‍ത്താവിന് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് താനാണെന്ന ആരോപണത്തിന് മറുപടിയെന്ന് ജീവിത; വീഡിയോ കാണാം…(വീഡിയോ കാണാം)

 

തെലുങ്ക് സിനിമയെ പിടിച്ചു കുലുക്കിയ നടി  ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകളുടെ അലയൊലികള്‍ അടങ്ങും മുന്‍പ് മറ്റൊരു സംഭവം കൂടി . അര്‍ധനഗ്നയായി പ്രതിഷേധിച്ചും സ്റ്റുഡിയോയില്‍ വെച്ച് റാണ ദഗുബട്ടിയുടെ സഹോദരന്‍ നിര്‍ബന്ധിപ്പിച്ച് സെക്‌സ് ചെയ്യിച്ചുവെന്നുമുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ തെലുങ്ക് സിനിമയെ ഞെട്ടിച്ചിരുന്നു. അതോടൊപ്പം തന്നെ നടി ജീവിത രാജശേഖറിനും ഭര്‍ത്താവിനുമെതിരെ സോഷ്യല്‍ ആക്റ്റിവിസ്റ്റായ സന്ധ്യ നടത്തിയ ആരോപണവും വിവാദമായിരിക്കുകയാണ്. ജീവിത ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിനായി കോളജ് വിദ്യാര്‍ത്ഥിനികളെ എത്തിച്ച് കൊടുക്കാറുണ്ടെന്നായിരുന്നു സന്ധ്യ ആരോപിച്ചത്.

എന്നാല്‍ ഇപ്പോള്‍ സന്ധ്യയുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ജീവിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.സന്ധ്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനനഷ്ടത്തിന് പരാതി നല്‍കിയതിനൊപ്പം ശ്രീ റെഡ്ഡിയുടെ സ്വകാര്യ വിഡിയോയും ജീവിത പത്രസമ്മേളനത്തില്‍ പുറത്തു വിട്ടു. താന്‍ 24 മണിക്കൂറും സെക്സി മൂഡിലായിരിക്കുമെന്നാണ് ശ്രീ റെഡ്ഡി വീഡിയോയില്‍ പറയുന്നത്. ഇങ്ങനെ പറയുന്ന വ്യക്തിയെ ആരാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നും ജീവിത ചോദിക്കുന്നു.

ആരും തെലുങ്ക് സിനിമ ശ്രീ റെഡ്ഡിക്ക് എഴുതി കൊടുത്തിട്ടില്ലെന്നും അതാണോ അവളുടെ പ്രശ്‌നമെന്നറിയില്ലെന്നും ജീവിത പറയുന്നു. ഇരുപത്തി നാലു മണിക്കൂറും താന്‍ സെക്സി മൂഡിലാണെന്ന തരത്തില്‍ സംസാരിച്ച് ഫോണ്‍ സെക്സ് ചെയ്യുന്ന ശ്രീ റെഡ്ഡിയുടെ വീഡിയോ ആണിത്. ശ്രീ റെഡ്ഡിയുടെ യഥാര്‍ത്ഥ മുഖം ഇതില്‍ കാണാം .ഈ വീഡിയോ കണ്ടിട്ട് തെലുഗ് സിനിമയിലെ ആരെങ്കിലും ശ്രീ റെഡ്ഡിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പറയാനുകുമോ? ജീവിത ചോദിച്ചു.

തെലുഗ് സിനിമയില്‍ കാസ്റ്റിങ് കൗച്ച് സജീവമാണെന്നാരോപിച്ച് പൊതുമധ്യത്തില്‍ വസ്ത്രമുറിഞ്ഞാണ് ശ്രീ റെഡ്ഡി ആദ്യം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. പിന്നീട് പല പ്രമുഖരുടെയും വാട്സാപ്പ് ചാറ്റുകളും താരം പുറത്തു വിട്ടു. കൂടാതെയാണ് നടന്‍ റാണാ ദഗ്ഗുബട്ടിയുടെ സഹോദരനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. എന്തായാലും ദിവസവും പുതിയ പുതിയ ബോംബുകള്‍ പൊട്ടിച്ച് മുന്നേറുകയാണ് ശ്രീ റെഡ്ഡി.

Related Topics

Share this story