Times Kerala

സ്വർണ വില കൂടി

 

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 23,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story