Times Kerala

അ​ടി​ക്ക് തി​രി​ച്ച​ടി ന​ല്‍​കാ​ന്‍ അറിയാം; പാ​ക്കി​സ്ഥാ​നു താ​ക്കീ​തു​മാ​യി ന​രേ​ന്ദ്ര മോ​ദി

 

ല​ണ്ട​ൻ: പാ​ക്കി​സ്ഥാ​നു താ​ക്കീ​തു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മാ​ധാ​ന​മാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ തീ​വ്ര​വാദം ക​യ​റ്റി അ​യ​ക്കു​ന്ന​വ​രോ​ട് അ​തേ ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. അ​ടി​ക്ക് തി​രി​ച്ച​ടി ന​ല്‍​കാ​ന്‍ അറിയാം. യു​ദ്ധം ചെ​യ്യാ​ന്‍ ക​ഴി​വി​ല്ലാ​ത്ത​വ​രാണ് പി​ന്നി​ല്‍ നി​ന്ന് കു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നത്. അ​ത്ത​ര​ക്കാ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ് സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കെ​ന്നും അ​ദ്ദേ​ഹം ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടു പ​റ​ഞ്ഞു.

Related Topics

Share this story