Times Kerala

സ്വർണ്ണ കടത്ത് കേസിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി

 
സ്വർണ്ണ കടത്ത് കേസിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി

  തിരുവന്തപുരം : വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും സ്വർണ്ണ കടത്ത് കേസിൽ പങ്കുണ്ടെന്ന് പുതിയ  പരാതി.

 പരാതി നൽകിയത് ശ്രീനാരായണ സഹോദര ധർമ്മ വേദിയാണ്.

 സ്വർണ ഇടപാടുകളെപ്പറ്റി  ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ കത്തുകളിൽ പറഞ്ഞിരുന്നു.ഈ സ്വര്ണക്കടത്തും  കത്തുകളിലെ  കാര്യവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും  പരാതിയിൽ പറഞ്ഞിട്ടു്ണ്ട് .

Related Topics

Share this story