Times Kerala

കൊവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശ്ശൂരിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

 
കൊവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശ്ശൂരിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

തൃശൂർ : തൃശൂര്‍ ജില്ലയില്‍  കൊവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ കർശന   നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി .തൃശ്ശൂരിലെ എല്ലാ മുഖ്യ മാര്‍ക്കറ്റുകളിലെയും കടകളില്‍  മൂന്നു ജീവനക്കാരെ മാത്രമേ ഒരു സമയം  അനുവദിക്കൂ.

കടകളിലെ ഓരോ  ജീവനകാർക്കും  തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും . ഇത് ഇല്ലാത്തവർ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാൻ പാടുള്ളതല്ല .

Related Topics

Share this story