Times Kerala

ഞാൻ  സത്യമായിട്ടും അടിയില്‍ പാന്റ് ഇട്ടിട്ടുണ്ട്..; ചിത്രം പങ്കുവെച്ച് ബനിത സന്ധു

 
ഞാൻ  സത്യമായിട്ടും അടിയില്‍ പാന്റ് ഇട്ടിട്ടുണ്ട്..; ചിത്രം പങ്കുവെച്ച് ബനിത സന്ധു

‘ഒക്ടോബർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്. തന്റെ പുത്തന്‍ ലുക്ക് കണ്ട് ചീത്ത പറയാന്‍ നില്‍ക്കുന്നവര്‍ക്കുള്ള മുന്‍കൂര്‍ മറുപടിക്കൊപ്പമാണ് പുതിയ ചിത്രം നടി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ചെറിയ ഷോര്‍ട്ട്‌സും ഗ്രേ നിറത്തിലുള്ള ഫുള്‍സ്ലീവ് സ്ലിപ്ഓവറും ധരിച്ചാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. അതിനൊപ്പം വൈറ്റ് സ്‌നീക്കേഴ്‌സും പിങ്ക് ക്രോസ് ബോഡി ബാഗ് കൂടി ആയതോടെ കൂടുതല്‍ സ്‌റ്റൈലിഷായി. എന്നാല്‍ സ്ലപ്പ്ഓവറിന് താഴെ ഷോര്‍ട്‌സ് വ്യക്തമായി കാണാനാവില്ല. അതിനാല്‍ താന്‍ സത്യമായിട്ടും അടിയില്‍ പാന്റ് ധരിച്ചിട്ടുണ്ട് എന്നാണ് താരം ക്യാപ്ഷനായി കുറിച്ചത്.

 

View this post on Instagram

 

i swear i’m wearing pants

A post shared by Banita Sandhu (@banitasandhu) on

Related Topics

Share this story