Times Kerala

യു​എ​സ് മു​ൻ പ്ര​ഥ​മ വ​നി​ത ബ​ർ​ബ​റ ബു​ഷ് അ​ന്ത​രി​ച്ചു

 

ഹൂ​സ്റ്റ​ൺ: യു​എ​സ് മു​ൻ പ്ര​ഥ​മ വ​നി​ത ബ​ർ​ബ​റ ബു​ഷ്(92) അ​ന്ത​രി​ച്ചു. 1989-93 കാ​ല​ഘ​ട്ട​ത്തി​ല്‍ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ർ​ജ് എ​ച്ച്.​ഡ​ബ്ല്യു.​ബു​ഷി​ന്‍റെ പ​ത്നി​യാ​ണ്.

ഭ​ർ​ത്താ​വും മ​ക​നും യു​എ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന​തു ക​ണ്ട ഏ​ക വ​നി​ത​യാ​ണു ബ​ർ​ബ​റ. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി ചി​കി​ത്സ വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു ബ​ർ​ബ​റ. ഹൂ​സ്റ്റ​ണി​ലെ വ​സ​തി​യി​ൽ ശി​ഷ്ട​കാ​ലം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ച​ര​ണ​യി​ൽ ക​ഴി​യാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നാ​യി​രു​ന്നു മു​ൻ പ്ര​ഥ​മ വ​നി​ത പറഞ്ഞിരുന്നത്.

ജോ​ർ​ജ് എ​ച്ച്.​ഡ​ബ്ല്യു.​ബു​ഷും (93) ബ​ർ​ബ​റ​യും വി​വാ​ഹി​ത​രാ​യി​ട്ട് 73 വ​ർ​ഷ​മാ​യി. 2000ൽ ​മ​ക​ൻ ജോ​ർ​ജ് ഡ​ബ്ല്യു.​ബു​ഷ് 43-ാമ​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Related Topics

Share this story