Times Kerala

ഹോംസിലെ മിസൈൽ ആക്രമണവാർത്ത തിരുത്തി സിറിയ

 

ഡ​​മാ​​സ്ക​​സ്: ഹോം​​സി​​ലും ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലും ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ മി​​സൈ​​ലു​​ക​​ൾ വെ​​ടി​​വ​​ച്ചി​​ട്ടെ​​ന്ന ക​​ഴി​​ഞ്ഞ​​ ദി​​വ​​സ​​ത്തെ വാ​​ർ​​ത്ത സി​​റി​​യ ചൊവ്വാഴ്ച തി​​രു​​ത്തി.​​ വ്യാ​​ജ സൈ​​റ​​ൻ മു​​ഴ​​ങ്ങി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സി​​റി​​യ​​ൻ വ്യോ​​മ​​സേ​​ന മി​​സൈ​​ലു​​ക​​ൾ തൊ​​ടു​​ത്തു​​വി​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് സി​​റി​​യ​​ൻ ടി​​വി പ​​റ​​ഞ്ഞു. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ പു​​റ​​ത്തു​​നി​​ന്ന് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​ല്ല.

Related Topics

Share this story