Times Kerala

ഭീകര പ്രവർത്തനത്തിന് പണം കണ്ടെത്താൻ ആയിരുന്നു സ്വർണക്കടത്ത്;എൻ ഐ എ

 
ഭീകര പ്രവർത്തനത്തിന് പണം കണ്ടെത്താൻ ആയിരുന്നു സ്വർണക്കടത്ത്;എൻ ഐ എ

കൊച്ചി: വിമാനത്താവളം വഴി സ്വർണം കടത്തിയ  കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആര്‍ പുറത്ത് വിട്ടു .

ഈ കേസിലെ മൂന്നാം പ്രതിയാണ്   ഫാസിൽ ഫരീദ് . ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയെന്നും ദേശീയ അന്വേഷണ വ്യക്തമാക്കി.

ഈ  സ്വർണക്കടത്ത് നടത്തിരുന്നത്  ഭീകര പ്രവർത്തനത്തിന് പണം കണ്ടെത്താൻ വേണ്ടി ആയിരുന്നു എന്ന്  എന്ന്‌ എൻ ഐ എ വ്യക്തമാക്കുന്നുണ്ട്.

Related Topics

Share this story