Times Kerala

മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം

 
മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ  ‍ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ പിണറായി വിജയൻ  രാജിവക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് മുന്നണി  തീരുമാനിച്ചു .

. സംസ്‌ഥാന  സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ യുഡിഎഫ് തീരുമാനിച്ചു. ഇതിനായി രമേശ് ചെന്നിത്തലയെയാണ്  ചുമതലപ്പെടുത്തിയിരിക്കുന്നത്

Related Topics

Share this story