Times Kerala

എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

 
എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

എറണാകുളം:എറണാകുളത്ത്  സമ്പർക്കത്തിലൂടെ  കൊവിഡ് ബാധിക്കുന്നവരുടെ  എണ്ണം വർധിക്കുന്നു.

ഇന്നലെ കോവിഡ്  രോഗം പരിശോധിച്ച  50 പേരിൽ 41 പേർക്കും കോവിഡ്  രോഗം പോസിറ്റീവായി  സ്ഥിരീകരിച്ചു .

ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളിൽ  കർശന നിയത്രണങ്ങൾ ഏർപ്പെടുത്തി.

 

 

Related Topics

Share this story