Times Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു ;മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു ;മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 തിരുവനതപുരം :ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

 സംസ്‌ഥാന  സർക്കാർ ഈ കോടതി വിധിക്കെതിരെ ഒരു റിവ്യൂ ഹർജിയും  നൽകില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി .

ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരാണ് ഈ  ഹർജി പരിഗണിച്ചത്

Related Topics

Share this story