Times Kerala

സ്വർണ്ണക്കടത്ത് ;പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

 
സ്വർണ്ണക്കടത്ത് ;പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

കൊച്ചി: വിമാനത്താവളം വഴി  സ്വർണ കടത്തിയ കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന  റമീസിനെ കോടതി  പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെയാണ്  റമീസിനെ ഈ കോടതിയിൽ ഹാജരാക്കിയത്.

Related Topics

Share this story