Times Kerala

കണ്ടൈന്‍മെന്റ് സോണുകളിലെ നിരീക്ഷണം

 
കണ്ടൈന്‍മെന്റ് സോണുകളിലെ നിരീക്ഷണം

വയനാട് ; ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/ആരോഗ്യ വകുപ്പ് നൽകുന്ന  പ്രപ്പോസല്‍ പരിശോധിച്ച് കണ്ടൈന്‍മെന്റ് സോണുകളാക്കി മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനും തുടര്‍ പരിശോധനകള്‍ ഏകോപിപ്പിക്കുന്നതിനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപികരിച്ചു.

Related Topics

Share this story