Times Kerala

കിടിലൻ വിഭവവുമായി വിജയ് ബാബു..!

 
കിടിലൻ വിഭവവുമായി വിജയ് ബാബു..!

ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മ്മാണ കമ്പനിയുടെ ഉടമയും സിനിമാ നിർമാതാവും നടനുമാണ് വിജയ് ബാബു. ഇപ്പോളിതാ താരം കിടിലൻ വിഭവവുമായി എത്തിരിക്കുകയാണ്. എന്തായാലും ആടിന്റെ നിർമ്മാതാവും നടനുമായ ആൾക്ക് ആട്ടിറച്ചി ഒഴിച്ച് നിർത്തിയുള്ള കുക്കിംഗ് ഇല്ല. അതുകൊണ്ടു തന്നെ വിജയ് ബാബു പരീക്ഷണം നടത്തുന്നത് ‘മട്ടൺ യാഖ്നി പുലാവിലാണ്’.

ബസ്മതി അരിയും മസാലകളും സുഗന്ധവ്യഞ്ജനങ്ങളും സർവോപരി ആട്ടിറച്ചിയും ചേർത്തൊരു പിടിപിടിച്ചാൽ കിടിലൻ ‘മട്ടൺ യാഖ്നി പുലാവ്’ റെഡി.എന്തായാലും നള പാചകത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 

View this post on Instagram

 

Destress cooking … Mutton yakkini pulav …😀😍

A post shared by Vijay Babu (@actor_vijaybabu) on

Related Topics

Share this story