Times Kerala

സാരിയിൽ സ്റ്റെലിഷ് ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

 
സാരിയിൽ സ്റ്റെലിഷ് ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

‘ഡയമണ്ട് നെക്ലേസ്’ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. നിതിൻ നാരായണനാണ് ഈ സ്റ്റൈലിനുപിന്നില്‍. വേഷത്തിന് യോജിച്ച ആഭരണങ്ങളാണ് അനുശ്രീ ധരിച്ചിരിക്കുന്നത്.

ചിത്രങ്ങൾ കാണാം..;

സാരിയിൽ സ്റ്റെലിഷ് ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  സാരിയിൽ സ്റ്റെലിഷ് ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

Related Topics

Share this story