Times Kerala

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി;കോട്ടയം സ്വദേശിയാണ് മരിച്ചത്

 
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി;കോട്ടയം സ്വദേശിയാണ്  മരിച്ചത്

കോട്ടയം: കേരളത്തിൽ  ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ് കൊവിഡ് ബാധിച്ച   മരിച്ചത് .

ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു  . പ്രമേഹവും വൃക്കരോഗവും അടക്കമുള്ള പല രോഗങ്ങളും ഇദ്ദേഹത്തിന്  ഉണ്ടായിരുന്നു

 അബ്ദുൾ സലാമിനെ ജൂലൈ 6നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്.

Related Topics

Share this story