Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എ​ന്‍​ഐ​എ കോ​ട​തി​യി​ൽ എ​ത്തി​ച്ചു

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എ​ന്‍​ഐ​എ കോ​ട​തി​യി​ൽ എ​ത്തി​ച്ചു

കൊ​ച്ചി: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ  കേ​സി​ലെ മുഖ്യ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എ​ന്‍​ഐ​എ കോ​ട​തി​യി​ൽ എ​ത്തി​ച്ചു.

 കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലെ​ത്തി​ച്ച് എല്ലാ  ന​ട​പ​ടി​ക്ര​മ​ങ്ങ​ളും  പൂ​ര്‍​ത്തീ​യാക്കിയ  ശേ​ഷ​മാ​ണ് ഇവരെ  കോ​ട​തി​യിൽ  എ​ത്തി​ച്ച​ത്.

Related Topics

Share this story