Times Kerala

ആരോഗ്യപ്രവർത്തക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരണം ; പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

 
ആരോഗ്യപ്രവർത്തക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരണം ; പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  പൂന്തുറയിലെ നാട്ടുകാർക്ക്  നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി  എത്തിയ  ആരോഗ്യപ്രവർത്തകരെ പൂന്തുറയിലെ നാട്ടുകാർ   പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത് .

പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ പൂന്തുറ നിവാസികൾ വരവേൽക്കുന്ന കാഴ്ച്ച  കണ്ടപ്പോൾ ആഹ്ലാദവും മനസ്സിൽ  ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Related Topics

Share this story