Times Kerala

തിരൂരിൽ  കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു

 
തിരൂരിൽ  കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂരിൽ  സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു.

താണിക്കാട്ട് അന്‍വറാണ് കുഴഞ്ഞുവീണ് മരിച്ചത്.  ഇയാള്‍  പത്ത് ദിവസമായി  ആരോഗ്യവകുപ്പിന്റെ  നിരീക്ഷണത്തിലായിരുന്നു.

പ്രമേഹം കുറഞ്ഞതാണ് ഇയാളുടെ  മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ  പ്രാഥമിക നിഗമനം.

Related Topics

Share this story