Times Kerala

പൊന്നാനിയിൽ രോഗ വ്യാപനം ;പുറത്ത് ഇറങ്ങുന്നവർക്ക് എതിരെ കർശന നടപടികളുമായി പൊലീസ്

 
പൊന്നാനിയിൽ രോഗ വ്യാപനം ;പുറത്ത് ഇറങ്ങുന്നവർക്ക് എതിരെ കർശന  നടപടികളുമായി പൊലീസ്

മലപ്പുറം :പൊന്നാനിയിൽ കോവിഡ്  രോഗ വ്യാപനം വർധിക്കുന്ന  സാഹചര്യത്തിൽ കനത്ത ജാഗ്രത .

ജാഗ്രത നിർദേശങ്ങൾ പാലിക്കാത്തവർക്ക്  എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി . അവശ്യവസ്‌ക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമേ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുള്ളൂ  .

കനത്ത ജാഗ്രതയിലാണ് പൊന്നാനിയും പരിസര പ്രദേശങ്ങളും.

Related Topics

Share this story