Times Kerala

മ​ഹാ​രാ​ഷ്ട്ര രാ​ജ്ഭ​വ​നി​ലെ 16 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 
മ​ഹാ​രാ​ഷ്ട്ര രാ​ജ്ഭ​വ​നി​ലെ 16 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര രാ​ജ്ഭ​വ​നി​ലെ 16 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു  . ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.

ഇ​തോ​ടെ ഗ​വ​ർ​ണ​ർ സ്വ​യം നിരീക്ഷണത്തിൽ  പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു .

Related Topics

Share this story