Times Kerala

പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ൽ കോ​ണ്‍​ഗ്ര​സ് ഗു​ജ​റാ​ത്ത് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്

 
പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ൽ കോ​ണ്‍​ഗ്ര​സ് ഗു​ജ​റാ​ത്ത് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ല്‍​ഹി:  ഹാ​ര്‍​ദി​ക് പ​ട്ടേ​ൽ കോ​ണ്‍​ഗ്ര​സ് ഗു​ജ​റാ​ത്ത് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്.  കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം അം​ഗീ​ക​രി​ച്ചു.

തു​ഷാ​ർ ചൗ​ധ​രി, ക​ർ​സ​ന്ദാ​സ് സൊ​നേ​രി എന്നിവർക്ക്  പു​റ​മെ​യാ​ണ് ഇദ്ദേഹത്തെ കൂ​ടി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related Topics

Share this story