Times Kerala

അമിതാഭ് ബച്ചന്‍റെ ആരോഗ്യനില തൃപ്‌തികരം

 
അമിതാഭ് ബച്ചന്‍റെ ആരോഗ്യനില തൃപ്‌തികരം

മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുംഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . അമിതാഭ് ബച്ചൻ നിലവിൽ ആശുപത്രിയിലെ ഐസൊലേഷന്‍ യൂണിറ്റിലാണുള്ളത്. അതേസമയം, താരത്തിന് നേരിയ രോഗലക്ഷണങ്ങൾ ഉള്ളതായും ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Topics

Share this story