Times Kerala

ജമ്മു കശ്‌മീരിൽ തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ അറസ്റ്റിൽ

 
ജമ്മു കശ്‌മീരിൽ തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ അറസ്റ്റിൽ

ശ്രീനഗർ: തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ് ജമ്മു കശ്‌മീരിൽ അറസ്റ്റില്‍. ബർസുള്ള ബാഗത്തിലുള്ള വീട്ടിൽവെച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്ത അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സെഹ്‌റായ് വീട്ടുതടങ്കലിലായിരുന്നു. സെഹ്‌റായ്‌ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.

Related Topics

Share this story