Times Kerala

കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വർണവേട്ട;1.21 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു

 
കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വർണവേട്ട;1.21 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വർണവേട്ട.  നാല് പേരിൽ നിന്നാണ് സ്വർണം പിടികൂടിയത് .

ഇവരിൽ നിന്ന് 2513 ഗ്രാം സ്വര്‍ണം കസ്റംസ്  പിടിച്ചിട്ടുത്തു . 1.21 കോടി രൂപ വിലവരുന്ന സ്വർണമാണ് കസ്റംസ്  പിടിച്ചെടുത്തത്.

Related Topics

Share this story