Times Kerala

സ്വപ്‍നയെ കസ്റ്റഡിയിലെടുത്തത് കുടുംബത്തോടൊപ്പം; നാളെ കൊച്ചിയിലെത്തിക്കും

 
സ്വപ്‍നയെ കസ്റ്റഡിയിലെടുത്തത് കുടുംബത്തോടൊപ്പം; നാളെ കൊച്ചിയിലെത്തിക്കും

ബം​ഗ​ളൂ​രു: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മുഖ്യ പ്ര​തികളായ സ്വ​പ്ന സു​രേ​ഷും സ​ന്ദീ​പ് നാ​യ​രും എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എ​ൻ​ഐ​എ അ​ന്വേ​ഷ​ണ സം​ഘം ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അതേസമയം, സ്വപനയെ കുടുംബത്തോടൊപ്പമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നു ദിവസം കൊച്ചിയിൽ കഴിഞ്ഞ ശേഷമാണ് ഇവർ ബെംഗളുരുവിലേക്ക് കടന്നത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ച്ചി​യി​ലെ എ​ൻ​ഐ​യെ അ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related Topics

Share this story