Times Kerala

ലൈംഗികജീവിതം ആരംഭിച്ചത് പതിനാറാമത്തെ വയസ്സില്‍ ! പക്ഷെ ഇപ്പോൾ പുരുഷന്മാരെ കാണുമ്പോഴേ ഭയം.! ഒരിക്കലും പൂര്‍ണമായും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ, അതികഠിനമായ വേദന അനുഭവിക്കുന്ന യുവതിയുടെ കഥ

 
ലൈംഗികജീവിതം ആരംഭിച്ചത് പതിനാറാമത്തെ വയസ്സില്‍ ! പക്ഷെ ഇപ്പോൾ പുരുഷന്മാരെ കാണുമ്പോഴേ ഭയം.! ഒരിക്കലും പൂര്‍ണമായും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ, അതികഠിനമായ വേദന അനുഭവിക്കുന്ന യുവതിയുടെ കഥ

ലണ്ടൻ :വളരെ ചെറുപ്പത്തിൽ തന്നെ ലൈംഗിക ജീവിതം ഒട്ടുമിക്ക ആളുകളും തുടങ്ങും എന്നതാണ് യൂറോപ്പിന്റെ സംസ്കാരം. അത്തരത്തിൽ പതിനാറാമത്തെ വയസ്സില്‍ ലൈംഗികജീവിതം ആരംഭിച്ച ആളാണ് ലണ്ടൻ സ്വദേശിനിയായ എമ്മ ആലിറ്റ. പക്ഷെ അലീറ്റക്ക് ഒരിക്കലും പൂര്‍ണമായും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. സെക്സിലേര്‍പ്പെടുമ്പോള്‍ അതികഠിനമായ വേദനയായിരുന്നു കാരണം. ഇത് കാരണം പുരുഷന്മാരെ പോലും ഭയമായിരുന്നുവെന്ന് അലീറ്റ പറയുന്നു.

‘വജൈനിസ്മസ്’ ആണ് തനിക്കെന്ന് എമ്മ അലീറ്റയെന്ന എന്ന 24കാരി അറിയുന്നത് അവളുടെ പതിനാറാമത്തെ വയസ്സിലാണ്. സെക്സിന് ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് ‘യോനീസങ്കോചം’ അഥവാ വജൈനിസ്മസ്. യോനീപേശികള്‍ വല്ലാതെ ഇറുകിപ്പിടിക്കുന്നത് കാരണം പുരുഷലിംഗത്തിന് യോനീപ്രവേശനം സാധിക്കാത്ത അവസ്ഥയാണ് ഇത്.സെക്സ് വേദന കൂടി തരുമെന്ന് ആദ്യം എമ്മ കരുതിയെങ്കിലും ഇത്രയും വേദന ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടുണ്ടാകില്ല എന്ന് എമ്മ തിരിച്ചറിയുകയായിരുന്നു.

എമ്മ ഇപ്പോഴത്തെ കാമുകനെ പരിചയപ്പെട്ടതിന് ശേഷം അയാളോട് തന്‍റെ അവസ്ഥയെ കുറിച്ച് പറയുകയുണ്ടായി.അയാളുടെ പിന്തുണയോടെയാണ് എമ്മ വജൈനിസ്മസിന് പ്രതിവിധി എന്തെന്ന് ചിന്തിച്ചുതുടങ്ങിയത്. അങ്ങനെയാണ് cannabidiol (CBD) യെ കുറിച്ച് അറിയുന്നത്. ഇത് വേദന കുറയ്ക്കാന്‍ സഹായിച്ചു എന്നുമാത്രമല്ല , ഇത് തന്‍റെ ജീവിതം തന്നെ മാറ്റി എന്നും എമ്മ പറയുന്നു. ഡെയ്ലി മെയിലാണ് എമ്മയുടെ അനുഭവം റിപ്പോര്‍ട്ട് ചെയ്തത്.

Related Topics

Share this story