Times Kerala

ബിഹാറില്‍ ഇടിമിന്നലേറ്റ് അഞ്ചു വയസ്സുകാരിയടക്കം ഒമ്പത് പേര്‍ മരിച്ചു

 
ബിഹാറില്‍ ഇടിമിന്നലേറ്റ് അഞ്ചു വയസ്സുകാരിയടക്കം ഒമ്പത് പേര്‍ മരിച്ചു

പട്‌ന: ബിഹാറിലെ നാല് ജില്ലകളിലുണ്ടായ ഇടിമിന്നലിൽ ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് വയസുകാരിയും ഉള്‍പ്പെടുന്നു. അരാരിയ ജില്ലയിൽ 5, പൂർണിയ ജില്ലയിൽ 2, കിഷൻഗഞ്ച് 1, ബങ്ക 1 എന്നിവയാണ് ഇടിമിന്നൽ റിപ്പോർട്ട് ചെയ്ത ജില്ലകൾ. ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കാർഷിക മേഖലകളിൽ ജോലി ചെയ്യുന്നവരാണ്.

Related Topics

Share this story