Times Kerala

ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ്.,എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ

 
ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ്.,എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.ചിത്രങ്ങളില്‍ നവവധുവിനെപ്പോലെ സുന്ദരിയായിരിക്കുകയാണ് ശാലിന്‍.

ഒലീവ് ഗ്രീൻ നിറത്തിലുള്ള ലെഹങ്കയാണ് ശാലിന്‍ ധരിച്ചിരിക്കുന്നത്. സ്വീകന്‍സുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ദുപ്പട്ട തലയിലണിഞ്ഞിട്ടുണ്ട്. ശാലിന്‍റെ മേക്കപ്പാണ് ആരാധകരെ ഏറേ ആകര്‍ഷിച്ചത്. നടി റോഷ്നയുടെ ‘ആർആർ മേക്കോവേഴ്സ്’ ആണ് ഇതിന് പിന്നില്‍. ബ്രൈഡല്‍ മേക്കപ്പാണ് ശാലിന് ചെയ്തിരിക്കുന്നത്.

താന്‍ അധികം മേക്കപ്പ് ചെയ്യുന്നയാള്‍ അല്ല എന്നും ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ് എന്നും എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല എന്നും കുറിച്ചുകൊണ്ടാണ് ശാലിന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ്.,എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ്.,എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ്.,എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ്.,എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ ചുവപ്പ് ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഇടുന്ന ഏക മേക്കപ്പ്.,എന്നാല്‍ ഇങ്ങനെ തന്നെ ആരും കണ്ടുകാണില്ല..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി ശാലിൻ സോയ

Related Topics

Share this story