Times Kerala

നീണ്ട ഇടതൂർന്ന തലമുടി സ്വന്തമാക്കാൻ ടിപ്സുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്

 
നീണ്ട ഇടതൂർന്ന തലമുടി സ്വന്തമാക്കാൻ ടിപ്സുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്

ലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് അനില ജോസഫ്. ഇപ്പോളിതാ തലമുടി സംരക്ഷണത്തിനായി ടിപ്സ് പങ്കുവെച്ചിരിക്കുകയാണ് അനില. വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ഹെയര്‍ മാസ്കിനെ കുറിച്ചാണ് അനില ജോസഫ് വിഡിയോയിലൂടെ പറയുന്നത്. തലമുടി സംരക്ഷണത്തിനായി താനിത് സ്ഥിരമായി ചെയ്യാറുണ്ടെന്നും അനില പറഞ്ഞു.

ഇതിനായി കുറച്ച് ചുവന്ന അരിയും വെള്ള അരിയും എടുക്കണം. ശേഷം ഇവ ഒരുമിച്ച് ഒരു പാത്രത്തിലേക്ക് ഇടാം. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കാം. ശേഷം ഇവ മൂടിവയ്ക്കണം.

24 മണിക്കൂറിന് ശേഷം അരി നന്നായി ആ വെള്ളത്തില്‍ തന്നെ കഴുകണം. എന്നിട്ട് ഈ വെള്ളം തലയില്‍ പുരട്ടി മസാജ് ചെയ്യാം. എല്ലാ ദിവസവും കുളിക്കുന്നതിന് മുന്‍പ് ഇങ്ങനെ ചെയ്യുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് അനില ജോസഫ് പറയുന്നു. തലമുടി തഴച്ചുവളരാനും തിളക്കം ലഭിക്കാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കുമെന്നും അനില പറയുന്നു.

 

View this post on Instagram

 

Rinsing hair in rice water is a traditional beauty treatment – How to make rice water- There are several different ways to make rice water, Soaking is the quickest way to make rice water. To use this method: 1-Take ½ cup of uncooked rice rinse thoroughly 2-Place rice in a bowl with1or 2 cups of water 3-You can leave to soak it for 30 minutes to 48 hours (Fermented rice water has more benefits than plain rice water) To ferment rice water, Before straining, leave the rice water to stand at room temperature for up to 2 days, allowing it to ferment. 4-Strain the rice water into a clean bowl or spray bottle . How to use rice water for hair care- I.Pour rice water on to the hair 2.Massage the rice water into the hair and scalp 3.Leave on for up to 20 minutes 4.Rinse hair thoroughly using water from the tap. 5-Rice water can even replace a commercial conditioner Skin benefits- While applying to Scalp you can spray this to your face also . In addition to its potential beauty benefits for the hair, rice water will also benefit the skin.The starch in rice water help in healing damaged skin & skin becomes more bright . #anilajosephbrides #traditionalhaircare #diy #hairgrowth#homeremedy #conditioner #ricewaterforhairgrowth #hair

A post shared by Anila Joseph (@anilajosephbrides) on

Related Topics

Share this story