Times Kerala

നടൻ ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു..!

 
നടൻ ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു..!

നടൻ ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കള’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് രോഹിതാണ്.

ടോവിനോയ്ക്ക്‌ പിന്നാലെ ലാൽ, ദിവ്യ, മൂർ, ബാസിഗർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും വ്യക്തമാക്കാതെയാണ് അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. നിർമാതാക്കളിൽ ഒരാൾ ടോവിനോ തോമസ് തന്നെയാണ്.

നടൻ ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു..!

Related Topics

Share this story