Times Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂ‌ർ: കേരളത്തിൽ  വീണ്ടും കൊവിഡ് മരണം.  വല്‍സലയാണ് കൊവിഡ് ബാധിച്ച   മരിച്ചത്.  ഇവർ ജൂലായ് 5നാണ്  കുഴഞ്ഞ് വീണ് മരിച്ചത് .

രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഇവരുടെ പരിശാധന ഫലം നെഗറ്റീവായിരുന്നു.  എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ പരിശോധന  ഫലമാണ് പോസ്റ്റീവ് ആയി മാറിയത് .

 ഇവരുടെ സംസ്കാര ചടങ്ങുകൾ നടന്നത് കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു.

Related Topics

Share this story