Times Kerala

കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

 
കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം:   പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരാമെന്ന്  ആരോഗ്യമന്ത്രി .

ഇവിടെ ആറാം തീയതി മുതൽ നടന്ന കോവിഡ് പരിശോധനയിൽ 243 പേര് കോവിഡ് പോസിറ്റീവായി.

 5000ൽ അധികം പ്രായം ചെന്നവർ  ഈ  പ്രദേശത്ത് താമസിക്കുന്നുണ്ട് . ഇത്രയധികം പ്രദേശവാസിളെ കോവിഡ്   വൈറസിൽ നിന്ന് രക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി .

Related Topics

Share this story