Times Kerala

വെറുതേ കൊവിഡ് വന്ന് ചാവണ്ട; സമരക്കാരോട് പ്രതികരിച്ച മന്ത്രി ജയരാജൻ

 
വെറുതേ കൊവിഡ് വന്ന് ചാവണ്ട; സമരക്കാരോട് പ്രതികരിച്ച മന്ത്രി ജയരാജൻ

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ  രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനെതിര മന്ത്രി ഇപി ജയരാജൻ.

കൊവിഡ് രോഗികൾ  വർധിച്ചു വരുന്ന സാഹചര്യത്തിൽ  സംസ്ഥാനത്ത് നടക്കുന്നത് സമരാഭാസമാണെന്ന് മന്ത്രി ജയരാജൻ വ്യക്തമാക്കി .

“സമരക്കാര്‍ കൊവിഡ് വരാതിരിക്കാൻ നോക്കിക്കോ. വെറുതേ കൊവിഡ് വന്ന് ചാവണ്ട. എന്നും  അദ്ദേഹം സമരക്കാരോട് പറഞ്ഞു .

Related Topics

Share this story