Times Kerala

യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം;പൊലീസ് ജലപീരങ്കി പ്രവർത്തകർക്കു നേരെ ഉപയോഗിച്ചു

 
യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം;പൊലീസ് ജലപീരങ്കി പ്രവർത്തകർക്കു നേരെ ഉപയോഗിച്ചു

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലെ  വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി മാറി  .

കണ്ണൂരിലും കൊല്ലത്തും കോഴിക്കോടും പൊലീസ് ജലപീരങ്കി പ്രവർത്തകർക്കു നേരെ ഉപയോഗിച്ചു .  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണം  എന്നാണ് പ്രതിഷേധകരുടെ ആവശ്യം .

Related Topics

Share this story