Times Kerala

ഒമാനില്‍ ചികിത്സയിലായിരുന്നു മലയാളി മരിച്ചു

 
ഒമാനില്‍ ചികിത്സയിലായിരുന്നു മലയാളി മരിച്ചു

സലാല: പക്ഷാഘാതത്തെ തുടർന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയില്‍ വച്ച് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം കഴിഞ്ഞ ഒരു മാസത്തോളമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം.

Related Topics

Share this story