Times Kerala

മുൻ ലോക്സഭാ അംഗം സുഷ്മിത ദേവിന് കോവിഡ്

 
മുൻ ലോക്സഭാ അംഗം സുഷ്മിത ദേവിന് കോവിഡ്

ഡൽഹി: മുൻ ലോക്സഭാ അംഗവും മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ സുഷ്മിത ദേവിന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ കോവിഡ് സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പാ‍ര്‍ട്ടി ദേശീയ വക്താവാണ് സുഷ്മിത. ലക്ഷണങ്ങളോന്നുമില്ലാതെ തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് സുഷ്മിത തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.

Related Topics

Share this story