Times Kerala

ഭക്ഷ്യവിഷബാധ: വിശാഖപട്ടണത്ത് ആദിവാസി വിഭാഗത്തിൽ പെട്ട എൺപതോളം പേർ ആശുപത്രിയിൽ

 
ഭക്ഷ്യവിഷബാധ: വിശാഖപട്ടണത്ത് ആദിവാസി വിഭാഗത്തിൽ പെട്ട എൺപതോളം പേർ ആശുപത്രിയിൽ

അമരാവതി: വിശാഖപട്ടണത്തെ മഗാതപലേം ഗ്രാമത്തിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ആദിവാസി വിഭാഗത്തിൽ പെട്ട 76 പേരെ പഡെരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പഡെരു എം‌എൽ‌എ കെ.ഭാഗ്യ ലക്ഷ്മി പറഞ്ഞു.

Related Topics

Share this story