Times Kerala

കെകെ മഹേശന്റെ അത്മഹത്യ കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച്

 
കെകെ മഹേശന്റെ അത്മഹത്യ കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച്

ആലപ്പുഴ :   കെകെ മഹേശന്റെ അത്മഹത്യ കേസ് അന്വേഷിക്കാൻ  താൽപര്യമില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആരോപണ വിധേയരായതിനാൽ ഈ കേസ് ഏറ്റെടുക്കുന്നത് ശരിയല്ലെന്നാണ്  ക്രൈംബ്രാഞ്ച് വ്യക്തമാകുന്നത് . ഇക്കാര്യം രേഖാമൂലം  ഡിജിപിയെ അറിയിച്ചിട്ടുണ്ട്.

 ഒരു  പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ മഹേഷിന്റെ ആത്മഹത്യ കേസ് നൽകണമെന്ന്  ലോക്കൽ പൊലീസ് ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു

Related Topics

Share this story