Times Kerala

സിപിഎം നേതാവിന് കോവിഡ്; ജില്ലാ നേതാക്കള്‍ അടക്കം ക്വാറന്റൈനില്‍

 
സിപിഎം നേതാവിന് കോവിഡ്; ജില്ലാ നേതാക്കള്‍ അടക്കം ക്വാറന്റൈനില്‍

പത്തനംതിട്ട: ജില്ലയില്‍ സിപിഎം ഏരിയ കമ്മറ്റി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ സിപിഎം ജില്ലാ നേതാക്കള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഏരിയ കമ്മിറ്റി അംഗത്തിന്റെ ആരോഗ്യനില മോശമായതിനാല്‍ പൂര്‍ണ സമ്പർക്ക പട്ടിക തയാറാക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല.

Related Topics

Share this story