Times Kerala

കടുപ്പിക്കുന്നു.! നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

 
കടുപ്പിക്കുന്നു.! നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പൂന്തുറയില്‍ കോവിഡ് ‘സൂപ്പര്‍ സ്‌പ്രെഡ്’ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശനമായ ട്രിപ്പിള്‍ ലോക്ഡൗണാണ് ജില്ലയിൽ നടപ്പാക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ പൊലീസ് സ്വീകരിക്കുന്നുണ്ട്. കമാന്‍ഡോകളുടെ സേവനം പോലും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കമാന്‍ഡോകളും മുതിര്‍ന്ന ഓഫീസര്‍മാരുമുള്‍പ്പടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈന്‍ ചെയ്യേണ്ടതായി വരും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്. കേസുകളുടെ ട്രെന്‍ഡും ദൈംനംദിന റിപ്പോര്‍ട്ടുകളും വിലയിരുത്തിയാണ് നടപടിയെടുക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്‌സ്‌, റവന്യൂ, ഭക്ഷ്യ സുരക്ഷ, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ടൂറിസം ഇവയുമായെല്ലാം ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 95 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരുടെ വിവരം ചുവടെ.

1. പൂന്തുറ സ്വദേശിനി 47 കാരി. മത്സ്യ വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
2. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
3. പൂന്തുറ സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
4. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
5. പൂന്തുറ സ്വദേശി 21 കാരൻ. തൈക്കാട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
6. പൂന്തുറ സ്വദേശിനി 51 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
7. പൂന്തുറ സ്വദേശി 62 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
8. പൂന്തുറ സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
9. പൂന്തുറ സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
10. പൂന്തുറ സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
11. പൂന്തുറ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
12. പൂന്തുറ സ്വദേശി 35 കാരൻ. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
13. പൂന്തുറ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
14. പൂന്തുറ സ്വദേശി 49 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
15. പൂന്തുറ സ്വദേശി 46 കാരൻ. കമലേശ്വരത്ത് മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
16. പൂന്തുറ സ്വദേശിനി 42 കാരി. മത്സ്യഫെഡ് സൊസൈറ്റിയിൽ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
17. പൂന്തുറ സ്വദേശി 57 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
18. പൂന്തുറ സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
19. പൂന്തുറ സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
20. പൂന്തുറ സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
21. പൂന്തുറ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
22. പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
23. പൂന്തുറ സ്വദേശിനി 29 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
24. പൂന്തുറ സ്വദേശി 36 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
25. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
26. പൂന്തുറ സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
27. പൂന്തുറ സ്വദേശി 8 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
28. പൂന്തുറ സ്വദേശിനി 37 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
29. പൂന്തുറ സ്വദേശി 23 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
30. പൂന്തുറ സ്വദേശിനി 9 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
31. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
32. പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
33. പൂന്തുറ സ്വദേശി 52 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
34. പൂന്തുറ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
35. പൂന്തുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
36. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
37. പൂന്തുറ സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
38. പൂന്തുറ സ്വദേശി 55 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
39. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
40. പൂന്തുറ സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
41. പൂന്തുറ സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
42. പൂന്തുറ സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
43. പൂന്തുറ സ്വദേശിനി 50 കാരി. പൂന്തുറയിൽ നിന്നും കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
44. പൂന്തുറ സ്വദേശി 36 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
45. പൂന്തുറ സ്വദേശി 28 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
46. പൂന്തുറ സ്വദേശി 2 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
47. പൂന്തുറ സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
48. പൂന്തുറ സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
49. പൂന്തുറ സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
50. പൂന്തുറ സ്വദേശി 23 കാരൻ. ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
51. പൂന്തുറ സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
52. പൂന്തുറ സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
53. പൂന്തുറ സ്വദേശിനി 32 കാരി. അംഗനവാടിയിൽ താത്കാലിക അധ്യാപിക. ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
54. പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
55. പൂന്തുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
56. പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
57. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
58. പൂന്തുറ സ്വദേശിനി 63 കാരി. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
59. പൂന്തുറ സ്വദേശിനി 34 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
60. പൂന്തുറ സ്വദേശി 33 കാരൻ. വിഗാരി പട്ടത്തിന് പഠിക്കാൻ പോയയാൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
61. പൂന്തുറ സ്വദേശി 42 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
62. പൂന്തുറ സ്വദേശി 31 കാരൻ. പ്ലംബിംഗ് തൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
63. പൂന്തുറ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
64. പൂന്തുറ സ്വദേശിനി 1 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
65. പൂന്തുറ സ്വദേശി 68 കാരൻ. മത്സ്യതൊഴിലാളി. ഉറവിടം വ്യക്തമല്ല.
66. പൂന്തുറ സ്വദേശി 58 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
67. പൂന്തുറ സ്വദേശി 29 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
68. പൂന്തുറ സ്വദേശി 43 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
69. പൂന്തുറ സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
70. പൂന്തുറ സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
71. പൂന്തുറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
72. പൂന്തുറ സ്വദേശി 21 കാരൻ. ഉറവിടം വ്യക്തമല്ല.
73. കടകംപള്ളി സ്വദേശി 38 കാരൻ. കിംസ് ആശുപത്രിയിൽ ഹൗസ്‌കീപ്പിംഗ് സ്റ്റാഫാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
74, 75. കടകംപള്ളി സ്വദേശിനി 32 കാരി. കിംസ് ആശുപത്രിയിൽ ജീവനക്കാരി. ഒന്നരവയസുള്ള മകൾക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
76. ചെട്ടിക്കുന്ന് സ്വദേശിനി 20 കാരി. കിംസ് ആശുപത്രിയിൽ ക്യാന്റീൻ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
77. പൂന്തുറ സ്വദേശിനി 6 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
78. മസ്‌ക്കറ്റിൽ നിന്നും ജൂൺ 24ന് തിരുവനന്തപുരത്തെത്തിയ നന്ദിയോട് സ്വദേശി 32 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
79. പനവൂർ സ്വദേശി 45 കാരൻ. പോലീസ് ഉദ്യോഗസ്ഥൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
80. വള്ളക്കടവ് സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
81. ജൂലൈ 2ന് ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ പള്ളാനം സ്വദേശി 21 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
82. അമ്പലത്തറ സ്വദേശി 14 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
83. പൂന്തുറ സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
84. പൂന്തുറ സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
85. പാച്ചല്ലൂർ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
86. വട്ടപ്പാറ സ്വദേശി 40 കാരൻ. ഡ്രൈവറാണ്. ഉറവിടം വ്യക്തമല്ല.
87. പട്ടം സ്വദേശി 31 കാരൻ. ജൂലൈ 1ന് കൊച്ചിയിൽ പോയി. ജൂലൈ 2ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. വി.എസ്.എസ്.സി സന്ദർശിച്ചിട്ടുണ്ട്.
88. പട്ടം സ്വദേശി 26 കാരൻ. ഉറവിടം വ്യക്തമല്ല.
89. പൂന്തുറ സ്വദേശിനി 34 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
90. മണക്കാട് സ്വദേശി 47 കാരൻ. ഓട്ടോ ഡ്രൈവറാണ്. ഉറവിടം വ്യക്തമല്ല.
91. മണക്കാട് സ്വദേശിനി 40 കാരി. ഉറവിടം വ്യക്തമല്ല.
92. പൂന്തുറ സ്വദേശി 4 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
93. ജൂൺ 23ന് ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ പടിഞ്ഞാറേക്കോട്ട സ്വദേശി 30 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
94. വലിയതുറ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
95. പട്ടം സ്വദേശി 63 കാരൻ. ക്യാൻസർ രോഗിയാണ്. ഉറവിടം വ്യക്തമല്ല.

Related Topics

Share this story