Times Kerala

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു

 
സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന സിനിമയിലെ ഗാനരംഗത്തിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ദിൽ ബേചാരാ എന്ന സിനിമയിലെ ടൈറ്റിൽ ട്രാക്കിലെ ദൃശ്യങ്ങളാണ് ഗാനത്തിന്റെ ടീസറിൽ സോണി മ്യൂസിക് പുറത്തിറക്കിയിരിക്കുന്നത്.

Related Topics

Share this story