Times Kerala

തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷം: കൊവിഡ് രോഗികളുടെ എണ്ണം 1.26 ലക്ഷം കടന്നു

 
തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷം: കൊവിഡ് രോഗികളുടെ എണ്ണം 1.26 ലക്ഷം കടന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,231 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകൾ 1,26,581 ആയി. അതേസമയം, 65 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച 42,369 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.സംസ്ഥാനത്ത് 78,161 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സജീവമായ കേസുകൾ 46,652 ആണ്.

Related Topics

Share this story