Times Kerala

മാറിടങ്ങൾ ഇടിയുമെന്ന ആശങ്ക വേണ്ട, സ്ത്രീകൾക്കായി ഇതാ ‘പില്ലോ ബ്രാ’

 
മാറിടങ്ങൾ ഇടിയുമെന്ന ആശങ്ക വേണ്ട, സ്ത്രീകൾക്കായി ഇതാ ‘പില്ലോ ബ്രാ’

ഉറങ്ങുമ്പോള്‍ മാറിടങ്ങളും ഇടിയുമെന്നുള്ള ആശങ്കയുള്ളവരാണ് സ്ത്രീകളിൽ പലരും. എന്നാലിപ്പോൾ ആ പ്രശ്നത്തിന് പരിഹാരമായി ഒരു തലയിണ എത്തിയിരിക്കുകയാണ്. കുറഞ്ഞ സമയംകൊണ്ട് നിരവധി പേരാണ് ഇത് വാങ്ങിയത്. 5000 രൂപയാണ് വില.ഉറങ്ങുന്ന സമയത്ത് വലുപ്പം കൂടിയ സ്തനങ്ങളുള്ളവര്‍ക്ക് സഹായിക്കുമെന്നതാണ് തലയിണയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.മാറിടങ്ങൾ ഇടിയുമെന്ന ആശങ്ക വേണ്ട, സ്ത്രീകൾക്കായി ഇതാ ‘പില്ലോ ബ്രാ’ ഉറങ്ങുന്ന സമയത്തും ആകാര ഭംഗിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് സാരം. 4890 രൂപയാണ് ഈ തലയിണയുടെ വില. സ്ലീപ് ആന്‍ഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രായുടെ ഉല്‍പാദകര്‍. സ്തനങ്ങള്‍ക്കിടയിലെ ചുളിവുകള്‍ മാറ്റാം എന്ന കുറിപ്പോടെ പുറത്തിറങ്ങിയ തലയിണ ബ്രായുടെ വിവരങ്ങള്‍ തിരക്കി നിരവധിപ്പേരാണ് എത്തുന്നത്.പെണ്‍സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്‍പ്പനയ്ക്ക വച്ചിരുന്നത്. സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. തിളങ്ങിക്കൊണ്ട് ഉറങ്ങൂവെന്ന കുറിപ്പോടെയാണ് തലയിണ ബ്രാ പുറത്തിറങ്ങുന്നത്.

Related Topics

Share this story