Times Kerala

സ്വർണക്കടത്ത് കേസ്; സരിത്ത് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍

 
സ്വർണക്കടത്ത് കേസ്; സരിത്ത് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍

എറണാകുളം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസില്‍ അറസ്റ്റിലായ പി.ആർ സരിത്തിനെ കസ്റ്റിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സരിത്തിനെ ജൂലായ് 15ന് വരെ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ വിട്ടത്.

Related Topics

Share this story