Times Kerala

വികാസ് ദുബെയെ ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറും

 
വികാസ് ദുബെയെ ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറും

ലക്‌നൗ: മധ്യപ്രദേശില്‍ നിന്ന് പിടികൂടിയ കൊടുംകുറ്റവാളി വികാസ് ദുബെയെ ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറും. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബെ.

Related Topics

Share this story